മണീട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആയി പി. എസ് ജോബ് ചുമതലയേറ്റു .
പിറവം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണീട് മണ്ഡലം പ്രവർത്തക സമ്മേളനത്തിൽ വച്ച് മണീട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആയി പി. എസ്. ജോബ് പെൽപ്പാത്തോട്ടം ചുമതലയേറ്റു.
മണ്ഡലം കോൺഗ്രസ് പ്രവർത്തക സമ്മേളനം ഡോക്ടർ ബി.ആർ അംബേദ്കർ ഹാളിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. ജെ. ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എ.ഐ.സി.സി. അംഗം അഡ്വ. ജെയ്സൺ ജോസഫ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി
സി. ജോസ്, ഡിസിസി സെക്രട്ടറി മാരായ സി. എ. ഷാജി, കെ ആർ. പ്രദീപ് കുമാർ, ട്രഷറർ കെ. കെ. സോമൻ, കെ ആർ. ജയകുമാർ, എം. പി. ഏലിയാസ്, പോൾ വർഗീസ്, അഡ്വ. ജോൺ തോമസ്, ബോബി അച്ചുതൻ,എൽദോ പീറ്റർ, ഷാജി മാധവൻ, എൽദോ ടോം പോൾ,മനോജ് പി പി,അനിഷ് സി.ടി, മിനി തങ്കപ്പൻ, എ. കെ. സോജൻ,പോൾ തോമസ്,ജയ സോമൻ, ശോഭ ഏലിയാസ്, മോളി തോമസ്, രാജി ബിജു, തമ്പി സ്‌കറിയ,വർഗീസ് പി. വി,എൽദോ തോമസ്, അമൽ ബാബു,എൽദോ ചാക്കോ ജോഷി,പൗലോസ് കുഴിപ്പിള്ളി, ശശീന്ദ്രൻ സി. കെ, രാജൻ വെട്ടികാടൻ, തുടങ്ങിയവർ സംബന്ധിച്ചു.