മണീട് മണ്ഡലം യുഡിഎഫ് പ്രതിഷേധ സദസ്സ് നടത്തി
മണീട് : കേരളത്തിലെ ജനങ്ങൾക്ക് ദുരന്തങ്ങളും ദുരിതങ്ങളും മാത്രം സമ്മാനിക്കുന്ന ജനദ്രോഹ പിണറായി സർക്കാരിൻറെ ഖജനാവ് കൊള്ളയടിക്കുന്ന ധൂർത്ത് മാമാങ്കമായ നവ കേരള സദസ്സിൽ നിർബന്ധപൂർവ്വം ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥരെയും അംഗൻവാടി ആശ കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെയുള്ള പാവപ്പെട്ട ജനങ്ങളെ കഷ്ടപ്പെടുത്തുന്നതിനെതിരെ യുഡിഎഫ് മണീട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണീട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ വമ്പിച്ച പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു*
യുഡിഎഫ് മണിയുടെ മണ്ഡലം ചെയർമാൻശ്രീ എംപി ഏലിയാസ് അധ്യക്ഷത വഹിച്ചു
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീ വി ജെ ജോസഫ് സ്വാഗതം പറഞ്ഞു.
എഐസിസി അംഗം ശ്രീ ജയ്സൺ ജോസഫ് പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു .
എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷറർ ശ്രീ കെ സോമൻ
മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്ശ്രീ പോൾ വർഗീസ് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ അഡ്വക്കേറ്റ് ജോൺ തോമസ് ശ്രീ എൽദോ പീറ്റർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി മോളി തോമസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീ എൽദോ ടോം പോൾ ,കേരള കോൺഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റി അംഗം ശ്രീ രാജൻ വെട്ടിക്കാരൻ കേരള കോൺഗ്രസ് .