കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ എറണാകുളം ജില്ലയിലെ മെമ്ബര്‍ഷിപ്പ് ക്യാമ്ബയിൻ
കൂത്താട്ടുകുളം: കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ എറണാകുളം ജില്ലയിലെ മെമ്ബര്‍ഷിപ്പ് ക്യാമ്ബയിൻ ഉദ്ഘാടനം കൂത്താട്ടുകുത്ത് ബി.കെ എം.യു ജില്ലാ സെക്രട്ടറി കെ.രാജു നിര്‍വഹിച്ചു ബി.കെ.എം.യു .മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ബാബു വര്‍ഗീസ്, സന്ധ്യ.പി.ആര്‍,ബീന സജീവൻ ഷൈൻ പി.എം, എബി എന്നിവര്‍ സംസാരിച്ചു.