Back To Top

November 4, 2023

മുളന്തുരുത്തി കഞ്ചാവ് കലർന്ന മിഠായിയുമായി അതിഥി ത്തൊഴിലാളി പിടിയിൽ.

മുളന്തുരുത്തി :  കഞ്ചാവ് കലർന്ന മിഠായിയുമായി അതിഥി ത്തൊഴിലാളി പിടിയിൽ. യു.പി സ്വദേശിയായ ലഖാൻ സരോജ് (38) നെയാണ് റൂറൽ ജല്ലാ ആന്റി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും , മുളന്തുരുത്തി പോലീസും ചേർന്ന് പിടികൂടിയത്. ഇയാളുടെ പച്ചക്കറിക്കടയിൽ രഹസ്യമായി വിൽപ്പന നടത്തിയിരുന്ന മൂന്ന് പായ്ക്കറ്റ് ലഹരി മിഠായികൾ പോലീസ് കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഇൻസ്പെക്ടർ കെ.പി മനീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Prev Post

മുഖ്യമന്ത്രിക്കെതിരെ 7-ാം ക്ലാസുകാരന്റെ വധഭീഷണി; അസഭ്യ വര്‍ഷവും; സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി പോലീസ്

Next Post

ഡിവൈഎഫ്‌ഐ സ്ഥാപക ദിനം

post-bars