മുളന്തുരുത്തി വെല്‍കെയര്‍ നഴ്സിംഗ് കോളേജിലെ പതിനാലാ മത് ബാച്ചിന്റെ അധ്യായന വര്‍ഷ ഉദ്ഘാടനം മുളന്തുരുത്തി എസ് എച്ച് ഒ മനേഷ് പൗലോസ് നിര്‍വഹിച്ചു.
മുളന്തുരുത്തി : മുളന്തുരുത്തി വെല്‍കെയര്‍ നഴ്സിംഗ് കോളേജിലെ പതിനാലാ മത് ബാച്ചിന്റെ അധ്യായന വര്‍ഷ ഉദ്ഘാടനം മുളന്തുരുത്തി എസ് എച്ച് ഒ മനേഷ് പൗലോസ് നിര്‍വഹിച്ചു.വെല്‍കെയര്‍ ഹോസ്പിറ്റല്‍ ഡോ. രാജീവ് ആനന്ദ് മുഖ്യപ്രഭാഷണം നടത്തി. വെല്‍കെയര്‍ നഴ്സിംഗ് കോളജ് പ്രിൻസിപ്പല്‍ പ്രൊഫസര്‍ രേണു സൂസൻ തോമസ് അദ്ധ്യക്ഷത വഹിച്ചു . വൈസ് പ്രിൻസിപ്പല്‍ പ്രൊഫസര്‍ ഡോ നീതു ജോര്‍ജ്, പിടിഎ പ്രസിഡന്റ് ഷിജു. കെ. ആന്റണി അദ്ധ്യാപകരായ മിസിസ് നിതു എലിയാസ് , രേഷ്മ സി എന്നിവര്‍ പങ്കെടുത്തു. അറുപതു വിദ്യാര്‍ത്ഥി കളാണ് ഈ വര്‍ഷം അഡ്മിഷൻ നേടിയിട്ടുള്ളത്.