നിരപ്പുകാട്ടില്‍ പരേതനായ ഉലഹന്നാന്‍റെയും (ഓനൻപിള്ള സാര്‍) അച്ചുകുട്ടിയുടെയും മകൻ സൈമണ്‍ നിരപ്പുകാട്ടില്‍(61) ടാമ്ബയില്‍ അന്തരിച്ചു.
പിറവം : നിരപ്പുകാട്ടില്‍ പരേതനായ ഉലഹന്നാന്‍റെയും (ഓനൻപിള്ള സാര്‍) അച്ചുകുട്ടിയുടെയും മകൻ സൈമണ്‍ നിരപ്പുകാട്ടില്‍(61) ടാമ്ബയില്‍ അന്തരിച്ചു.പരേതൻ റ്റാമ്ബാ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകാംഗമാണ്. ഭാര്യ ടീന ഞീഴൂര്‍ പായിത്തുരുത്തേല്‍ കുടുംബാംഗമാണ്.
മക്കള്‍: റോണി, റ്റോണി, സാന്ദ്രാ (എല്ലാവരും ടാമ്ബ). മരുമക്കള്‍: ശ്രീയ (കോട്ടയം കാരിമറ്റം കുടുബാംഗം). സംസ്കാരം പിന്നീട്.