Back To Top

July 8, 2026

ലയൺസ് ക്ലബ് വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു

 

പിറവം : ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി പിറവം ലയൺസ് ക്ലബ്ബും മങ്കിടി ഫൗണ്ടേഷനും ചേർന്ന് കക്കാട് ഗവ. യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. സ്‌കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ ബാഗുകൾ സ്കൂൾ അധികൃതർക്ക് കൈമാറി. ചടങ്ങിൽ ലയൺസ് ക്ലബ് ഭാരവാഹികളായ തമ്പി മങ്കിടി, അഡ്വ. പി. വൈ. ജോണി, വിജു വാതക്കാട്ടേൽ, ജോയി മണ്ടോത്തിപ്പറമ്പിൽ, സോണി തോമസ് എന്നിവർ പങ്കെടുത്തു.

 

ചിത്രം : പിറവം ലയൺസ് ക്ലബ്ബും മങ്കിടി ഫൗണ്ടേഷനും ചേർന്ന് കക്കാട് ഗവ. യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്യുന്നു.

Prev Post

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണം

Next Post

മുളന്തുരുത്തിയിലെ സൂപ്പർ മാർക്കറ്റിൽ മോഷണം മൂന്നു പേർ അറസ്റ്റിൽ

post-bars