അധ്യാപക ഒഴിവ്
പിറവം : ഊരമന ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഹയർ
സെക്കണ്ടറി വിഭാഗത്തിൽ കെമിസ്ട്രി (ജൂനിയർ), മലയാളം (ജൂനിയർ), ഇക്കണോമികസ് എന്നീ ഒഴിവുള്ള അധ്യാപക തസ്തികയിലേയക്കുള്ള കൂടിക്കാഴ്‌ച 02-06 -2026 (ചൊവ്വ) രാവിലെ 11 മണിക്ക് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
