Back To Top

February 8, 2026

വാർഡ് സഭ യോഗം

 

 

പിറവം : നഗരസഭയിലെ 20-ാം വാർഡിൻ്റെ വാർഡ്‌സഭാ യോഗം 2026 ഫെബ്രുവരി 10 ചൊവ്വാഴ്‌ച വൈകുന്നേരം 4.00 മണിക്ക്, വൈ.എം.സി. എ. ഹാളിൽ വച്ച് നടക്കും. യോഗത്തിൽ 2026 -2027 വാർഷിക പദ്ധതി രൂപീകരണം , അയ്യൻ‌കാളി തൊഴിലുറപ്പ്‌ പദ്ധതി ആക്ഷൻ പ്ലാൻ രൂപീകരണം എന്നിവ നടക്കുമെന്ന് നാഗരസഭ ചെയർ പേഴ്സൺ കെ.ആർ. പ്രദീപ് കുമാർ, സെക്രെട്ടറി വി. പ്രകാശ് കുമാർ , വാർഡ് കൗൺസിലർ വി.ടി. പ്രതാപൻ എന്നിവർ അറിയിച്ചു.

 

Prev Post

നഗരസഭയില്‍ ഗതാഗത പരിഷ്കാരങ്ങള്‍ വിലയിരുത്താൻ മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർമാർ സന്ദർശനം നടത്തി

Next Post

മണീട് സെൻ്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രൽ, പെരുന്നാളും മഞ്ഞിനിക്കര തീർത്ഥയാത്രയും

post-bars