Back To Top

January 23, 2026

മലയാള കവിതകളുടെ നൃത്യനാട്യാവിഷ്കാരം രസ സഞ്ചാര

 

 

പിറവം : രാമമംഗലം ഷട്‌കാല ഗോവിന്ദമാരാർ സ്‌മാരക കലാസമിതിയുടെ ആഭിമുഖ്യത്തിൽ മലയാള കവിതകളുടെ നൃത്യനാട്യാവിഷ്കാരം രസ സഞ്ചാര ജനുവരി 25 ഞായർ വൈകീട്ട് 6 മണിക്ക് രാമമംഗലം ഗവ. എൽ.പി. സ്‌കൂൾ മൈതാനിയിൽ അവതരിപ്പിക്കും . കവിയും , മലയാളം മിഷൻ ഡയറക്‌ടറുമായ മുരുകൻ കാട്ടാക്കട ഉദ്‌ഘാടനം നിർവഹിക്കും. കലാസമിതി പ്രസിഡണ്ട് പ്രൊഫ. ജോർജ്. എസ്. പോൾ അധ്യക്ഷത വഹിക്കും. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. മുഖ്യാതിഥി ആയിരിക്കും. യോഗത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ – കലാ സാംസ്‌കാരിക പ്രമുഖർ സംബന്ധിക്കും .

 

Prev Post

കോറപ്പിള്ളിൽ കെ.ഐ. ജോർജ് (62) അന്തരിച്ചു.

Next Post

സുവിശേഷ യോഗം

post-bars