പാമ്പാക്കുട പഞ്ചായത്ത് വിജയികൾ
പിറവം : പാമ്പാക്കുട പഞ്ചായത്ത് വാർഡ് 1 രാജൻ മാരിയിൽ ( ഐക്യമുന്നണി. ഭൂരിപക്ഷം 101). 2. ജോമോൾ ജോയി കെ.കോൺ.ജേക്കബ് ഭൂരിപക്ഷം 16), 3. രമ സുരേഷ് (കോൺ .ഭൂരിപക്ഷം 56 ) 4. റീജാ മോൾ ജോബി ( സിപിഎം. സ്വത . ഭൂരിപക്ഷം 151). 5. ഷീനാ മോൾ പേണാട്ടേൽ (കോൺ. ഭൂരിപക്ഷം 131), 6. അല്ലി ദിനേശ് (സിപിഎം സ്വത. ഭൂരിപക്ഷം 9), 7. ആശിഷ് എം.ജോൺ ( കോൺ ഭൂരിപക്ഷം 218), 8 ശ്യാമള പ്രസാദ് ( കോൺ 324 ), 9. കെ.പി.അനുമോൾ (കോൺ . ഭൂരിപക്ഷം 136). 11.ഷീ ലബാബു (കോൺ, ഭൂരിപക്ഷം 240), 12 സിൻസി പൗലോസ് (കോൺ. ഭൂരിപക്ഷം 191 , 13. അനന്ത പത്മനാഭൻ (സിപിഎം ഭൂരിപ ക്ഷം 39), 14. അൻസു പൗലോസ് (കോൺ. ഭൂരിപക്ഷം 300 ), 15. ആതിര അജിത് (സിപിഎം സ്വത. ഭൂരിപക്ഷം 106). പ ത്താം വാർഡിൽ സ്‌ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് നടന്നില്ല
