നിര്യാതനായി
പിറവം : മണീട് കാരിക്കുഴി പുത്തൻപുരയിൽ കെ എസ് ജോൺ (69)റേഷൻ വ്യാപാരി മേമുഖം നിര്യാതനായി. സംസ്കാരം 13/11/25 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ശ്രുശൂഷകൾക്ക് ശേഷം മണീട് സെന്റ്. കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ . ഭാര്യ തങ്കമ്മ മുളന്തുരുത്തി താവൂരത്തു കുടുംബാംഗം. മക്കൾ റോബിൻ, റെയ്ഗൻ,മരുമക്കൾ ജിസ്സ ഇല്ലത്തുംകാലായിൽ ബ്രഹ്മമംഗലം, അഞ്ജന പുതുശ്ശേരിൽ കടയിരുപ്പ്.
ചിത്രം : കെ.എസ്, ജോൺ
