നിര്യാതയായി
പിറവം : ഇലഞ്ഞി, പെരുമ്പടവം കുറ്റിപറിച്ചേൽ ഉതുപ്പ് പൈലിയുടെ ഭാര്യ മേരി പൈലി 76 നിര്യാതയായി . പരേത പൂതൃക്ക വെട്ടുകാട്ടിൽ കുടുംബാംഗം. സംസ്ക്കാരം 12.11.2025 (ബുധൻ ) ഉച്ചക്ക് 1 മണിക്ക് ഭവനത്തിൽ ആരംഭിച്ച കൊട്ടാരക്കുന്ന് സെന്റ് മേരിസ് ശാലേം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
മക്കൾ : ബീന സണ്ണി , ബെന്നി കെ പോൾ (പിറവം കൈരളി വൈറ്റ് മാർട്ട് ) ,മിനി മാത്യു . മരുമക്കൾ : സണ്ണി ജോസഫ്, സെൻസി ബെന്നി ,
മാത്യു വി സി
ചിത്രം : മേരി പൈലി
