നിര്യാതനായി
പിറവം : ഏഴക്കരനാട് ചേലോടത്തിൽ ബേബി കെ. പോൾ (58) നിര്യാതനായി . ഭാര്യ രാമമംഗലം കിഴുമുറി മോളയിൽ കുടുംബാംഗം മേഴ്സി. മക്കൾ ക്രിസ്റ്റി (ദുബായ്), ചിന്നുമോൾ (യുകെ) .മരുമക്കൾ എലീസ മങ്ങച്ചാലിൽ രാമമംഗലം (ദുബായ്), എൽദോസ് റെജി അമ്മിണിശ്ശേരിൽ കക്കാട് (യുകെ) .സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4 ന് രാമമംഗലം സെയ്ൻ്റ് ജേക്കബ് ക്നാനായ വലിയ പള്ളി സെമിത്തേരിയിൽ .
ചിത്രം : ബേബി കെ.പോ
ൾ
