അധ്യാപക ഒഴിവ്
പിറവം : മണീട് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ എച് .എസ്.എ. ഇംഗ്ലീഷ് വിഷയത്തിൽ അധ്യാപക ഒഴിവുണ്ട് . കൂടിക്കാഴ്ച ഇന്ന് ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോ ഡാറ്റയും, അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം . കൂടുതൽ വിവരങ്ങൾക്ക് 9496450474 നമ്പറിൽ ബന്ധപ്പെടുക .s
