Back To Top

July 27, 2025

പുഴയിൽ നിന്നും വൃദ്ധൻ്റെ മൃതദേഹം കണ്ടെത്തി

 

 

പിറവം: മൂവാറ്റുപുഴയാറിൽ പിറവം

പാഴൂർ മണൽപ്പുറത്തിന് സമീപം വൃദ്ധൻ്റെ മൃതദേഹം കണ്ടെത്തി.

മൂവാറ്റുപുഴയിൽ നിന്നും കാണാതായ കുര്യൻ മല കാലിൽ പുത്തൻപുരയിൽ കൊച്ചു നാരായണൻ (75) ആണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.

വെള്ളി വൈകിട്ട്

മീൻ പിടിക്കാൻ പോയവരാണ് മൃതദേഹം കമഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പിറവം പൊലീസും ഫയർഫോഴ്സും എത്തി രാത്രിയോടെ മൃതദേഹം പുഴയിൽ നിന്നു കയറ്റി മുവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി

.

Prev Post

നിര്യാതയായി

Next Post

വളം ഡിപ്പോ പ്രവർത്തനമാരംഭിച്ചു

post-bars