വിദ്യാരംഗം കലാസാഹിത്യവേദി
പിറവം : ആരക്കുന്നം സെൻ്റ് ജോർജ്ജസ് ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എൽദോ ടോം പോൾ നിർവ്വഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി പ്രസിഡൻ്റ് അനന്യ . കെ. എസ്. അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ബിജു തോമസ് , ഹെഡ്മിസ്ട്രസ്സ് ഡെയ്‌സി വർഗീസ്, പി.റ്റി.എ. പ്രസിഡൻ്റ് എൻ.ജെ. മത്തായി, മഞ്ജു.കെ. ചെറിയാൻ , ജോമോൾ മാത്യു , ജിനു ജോർജ്, മഞ്ജു വർഗീസ്, ദേവിക ജയകുമാർ ,
അലീന ജോർജ്ജ് , ആവണി വിനീത്, ആദിദേവ് ബിനീഷ്,
ആദിശേഷൻ ബിനോജ്, ആൻമരിയ ബിജു എന്നിവർ സംസാരിച്ചു.
ചിത്രം : ആരക്കുന്നം സെൻ്റ് ജോർജ്ജസ് ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എൽദോ ടോം പോൾ നിർവഹിക്കുന്നു.
