Back To Top

May 16, 2025

എടക്കാട്ടുവയൽ അഞ്ചാം വാർഡിൽ കുടിവെള്ളം മുടങ്ങിയതിൽ പ്രതിഷേധം

 

 

പിറവം : എടക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത്‌ അഞ്ചാം വാർഡിൽ കഴിഞ്ഞ രണ്ടാഴ്ചയായി കുടിവെള്ളം മുടങ്ങിയതിൽ പിറവം വാട്ടർ അതോറിറ്റി ഓഫീസിലെത്തി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിൽ പ്രതിഷേധം നടത്തി വാർഡ് മെമ്പർ എം ആശിഷ് , രഞ്ജിത് കടേക്കൽ, അരുൺ ശ്രീ ഭവൻ എന്നിവർ പ്രതിഷേധ സമരത്തിനെ നേതൃത്വം നൽകി. ജലവിതരണം ഉടനടി പുന:സ്ഥാപിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു.

 

ചിത്രം : എടക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത്‌ അഞ്ചാം വാർഡിൽ കുടിവെള്ളം മുടങ്ങിയതിൽ പിറവം വാട്ടർ അതോറിറ്റി ഓഫീസിലെത്തി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിൽ വാർഡ് മെമ്പർ എം ആശിഷ്ന്റെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നു.

 

Prev Post

പിറവത്ത് പ്രതിഷേധ സായാഹ്നം

Next Post

ജൈവ ജീവിതം -കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി നടത്തിയ ജൈവകൃഷി വിളവെടുപ്പ് നടത്തി:…

post-bars