കക്കാട് കല്ലുംകൂട്ടത്തിൽ കൃഷ്ണൻ 80 നിര്യാതനായി
പിറവം : കക്കാട് കല്ലുംകൂട്ടത്തിൽ കൃഷ്ണൻ 80 നിര്യാതനായി. സംസ്ക്കാരം ഇന്ന് ചൊവാഴ്ച രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ. ഭാര്യ – ശാന്ത കാഞ്ഞിരപ്പിള്ളിൽ പുലിയുറുമ്പിൽ കുടുംബാഗം. മക്കൾ -സുമ, സുമേഷ്, സുഭാഷ് . മരുമക്കൾ – അശോകൻ കാഞ്ഞിരംപാറയിൽ ആരക്കുഴ , ജിൻസി .
ചിത്രം : കൃഷ്ണൻ .