Back To Top

May 9, 2025

കേരള കോൺഗ്രസ്സ് സംസ്ഥാന സമ്മേളനം പിറവത്ത്‌ നിന്ന് 1500 പേര് സംബന്ധിക്കും.          

 

 

പിറവം : കേരള കോൺഗ്രസ്സ് ജേക്കബ് കോട്ടയം സംസ്ഥാന സമ്മേളനത്തിൽ പിറവം നിയോജകമണ്ഡലത്തിൽ നിന്നും 1500 പേർ പങ്കെടുക്കും. 2025 മെയ് മാസം 9, 10 തീയതികളിൽ കോട്ടയത്തു നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പിറവം നിയോജകമണ്ഡലം യോഗം നിയോജകമണ്ഡലം പ്രിസിഡന്റ് സുനിൽ ഇടപ്പാലക്കാട്ടിന്റെ അധ്യക്ഷതയിൽ അഡ്വ. അനൂപ് ജേക്കബ് എംഎൽഎ ഉൽഘാടനം ചെയ്തു. യോഗത്തിൽ സംസ്ഥാന സെക്രട്ടറി. രാജു

പാണലിക്കൽ , ഹൈപവർ കമ്മിറ്റി അംഗങ്ങളായ തമ്പി ഇലവുംപറമ്പിൽ ,

അലക്സ് രാമമംഗലം , ജോഷി കെ പോൾ , നിയോജക മണ്ഡലം ഭാരവാഹികൾ , മണ്ഡലം പ്രിസിഡന്റ്മാർ , തുടങ്ങിയവർ സംബന്ധിച്ചു.

Prev Post

ഓണക്കൂർ, പെരിയപ്പുറം തടത്തിൽ വീട്ടിൽ ബാലകൃഷ്ണൻ ഭാര്യ വിലാസിനി (72 വയസ്) നിര്യാതയായി.

Next Post

വള്ളിക്കാവുങ്കൽ കുടുംബയോഗം

post-bars