പിറവം : കളമ്പൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. മത്തായി വടക്കേനേത്ത് കൊടിയേറ്റി. ഇന്ന് ബുധനാഴ്ച വൈകീട്ട് 6 .15 സന്ധ്യാ നമസ്ക്കാരം, 7 .15 പ്രദക്ഷിണം, 10 മണിക്ക് ആശിർവാദം. നാളെ വ്യാഴം രാവിലെ 7 .15 ശ്രേഷ്ഠ കത്തോലിക്കാ മാർ ബസോലിയോസ് ജോസഫ് ബാവാക്ക് സ്വീകരണം . തുടർന്ന് 8 .30 വി. കുർബാന , പ്രസംഗം , 12 -ന് പ്രദക്ഷിണം , 1 .30 കൊടിയിറക്കു.
ചിത്രം : കളമ്പൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. മത്തായി വടക്കേനേത്ത് കൊടിയേറ്റുന്നു.