നിര്യാതനായി
പിറവം : പാമ്പാക്കുട കളപ്പുരയിൽ നിബു കുര്യാക്കോസ് (49) നിര്യാതനായി .സംസ്കാരം വെള്ളി പകൽ രണ്ടിന് പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയ പള്ളി സെമിത്തേരിയിൽ.പിതാവ് പരേതനായ കുര്യാക്കോസ്, മാതാവ് മറിയക്കുട്ടി,സഹോദരി നോമി.
ചിത്രം : നിബു