കെ.എസ്.എസ്.പി.യു വിളംബര ജാഥ
പിറവം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി പിറവം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ വിളംബര ജാഥ നടത്തി.
ബ്ലോക്ക് പ്രസിഡൻ്റ് എം.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ബെന്നി മർക്കോസ്, ജില്ലാ കമ്മറ്റിയംഗം പി.എൻ സോമൻ എന്നിവർ പ്രസംഗിച്ചു.
ചിത്രം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി പിറവം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പിറവത്ത് നടത്തിയ വിളംബര
ജാഥ