Back To Top

April 7, 2025

കെഎസ്‌യു ലഹരി വിരുദ്ധ മാരത്തണ്‍ സംഘടിപ്പിച്ചു.

 

 

പിറവം: കെ.എസ്.യു പിറവം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃതത്തില്‍ ലഹരി വിരുദ്ധ മാരത്തണ്‍ സംഘടിപ്പിച്ചു.കെ.എസ്‌.,യു പിറവം നിയോജകമണ്ഡലം പ്രസിഡന്‍റ് എല്‍ദോസ് ജോയ് അധ്യക്ഷത വഹിച്ചു. കെഎസ്‌യു സംസ്ഥാന വെെസ് പ്രസിഡന്‍റ് ആന്‍ സെബാസ്റ്റ്യന്‍ ദീപശിഖ കെെമാറി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സ് നേതാക്കളായ മോൻസി കോട്ടപ്പുറം , കെ.ആർ. പ്രദീപ് കുമാർ, വില്‍സണ്‍ കെ.ജോണ്‍,കെ.ആര്‍ ജയകുമാര്‍,,ബെന്നി സ്കറിയ , ശ്രീകാന്ത് നന്ദന്‍,എൻ.ആർ. ജയകുമാര്‍,അരുണ്‍ കല്ലറക്കല്‍,തോമസ് മല്ലിപ്പുറം, തോമസ് തടത്തില്‍,ബിജു വാളാടി, മറ്റു കോൺഗ്രസ്സ് കെ.എസ്.യു. നേതാക്കൾ സംബന്ധിച്ചു.

 

ചിത്രം : കെഎസ്‌യു സംഘടിപ്പിച്ച ലഹരി വിരുദ്ധ മാരത്തണ്‍ സംസ്ഥാന വെെസ് പ്രസിഡന്‍റ് ആന്‍ സെബാസ്റ്റ്യന്‍ ദീപശിഖ കെെമാറി ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

പിറവത്ത് അമൃത് മിത്ര പദ്ധതി ആരംഭിച്ചു.

Next Post

നിറുത്തലാക്കിയ പിറവം -ഹൈകോടതി കെ.എസ് .ആർ.ടി.സി. സർവിസ് (അരയൻകാവ് വഴി) എത്രയും വേഗം…

post-bars