കുടിവെള്ള വിതരണം തടസ്സപ്പെടും
പിറവം : ജല ജീവൻ മിഷന്റെ ഭാഗമായി പണി പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന വെട്ടിമൂട് , പുതിയ പൈപ്പ് ലൈൻ നിലവിലുള്ള പൈപ്പ് ലൈനുമായി ഇന്റർകണക്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി 04/04/2025 തിരുമാറാടി പഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെടുമെന്നു അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.