ആചാര്യക്കാവ് ഭഗവതി ക്ഷേത്രത്തിൽ കുംഭകുട ഘോഷയാത്ര .
പിറവം: പിറവം ആചാര്യക്കാവിൽ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ആഘോഷങ്ങളുടെ ഭാഗമായി തെക്കുംമൂട്ടിപ്പടി തീരുമാനാംകുന്ന് ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിച്ച കുംഭകുട ഘാഷയാത്രയ്ക്ക് അമ്മംകുടം, പുഷ്പതാലം എന്നിവ അകമ്പടിയായി. കേരളാ ഫെല്ലോഷിപ്പ് ജേതാവ് വാദ്യകലാ പ്രതിഭ പാഴൂർ ഉണ്ണിചന്ദ്രന്റെ പ്രമാണത്തിൽ ചെണ്ടമേളം അരങ്ങേറി. തുടർന്ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് താലപ്പൊലി എന്നിവ നടന്നു.
ചിത്രം: പിറവം ആചാര്യക്കാവിൽ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ആഘോഷങ്ങളുടെ ഭാഗമായി തെക്കുംമൂട്ടിപ്പടി തീരുമാനാംകുന്ന് ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിച്ച കുംഭകുട ഘാഷയാത്ര