പ്രതിഷ്ഠാദിന മഹോത്സവം ആരംഭിച്ചു.
പിറവം : പാമ്പ്ര കൊടുമ്പൂര് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി . ക്ഷേത്രം തന്ത്രി പുലിയന്നൂർ മന ബ്രഹ്മശ്രീ മുരളി നാരായണൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി ബ്രഹ്മശ്രീ പെരിങ്ങാട്ടുമന രമേശൻ നമ്പൂതിരിപ്പാടിന്റെയും മുഖ്യകാർമികത്വത്തിൽ ചടങ്ങുകൾ നടക്കും.
രണ്ടാം തീയതി രാവിലെ അഞ്ചിന് പള്ളി ഉണർത്തൽ നിർമാല്യ ദർശനം,അഷ്ടദ്രവ്യ ഗണപതി ഹോമം, സർപ്പ പൂജ,ഉച്ചപൂജ വൈകിട്ട് 6 45 വിശേഷാൽ ദീപാരാധന, അത്താഴപൂജ,അന്നദാനം തിരുവാതിരകളി.
മൂന്നാം തീയതി രാവിലെ അഞ്ചിന് പള്ളി ഉണർത്തൽ,നിർമ്മാല്യ ദർശനം, അഷ്ടദ്രവ്യഗണപതി ഹോമം,പ്രഭാതപൂജകൾ, 11:30ന് സമൂഹസദ്യ, വൈകിട്ട് 4 30ന് പകൽ പൂരം ഏഴിന് വിശേഷാൽ ദീപാരാധന, അന്നദാനം, 8നു പാലാ കമ്മ്യൂണിക്കേഷൻസിന്റെ ഗാനമേ
ള