Back To Top

April 1, 2025

മാലിന്യ മുക്‌ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി സി.പി.എം കുറിഞ്ഞി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കുറിഞ്ഞി കവലയും പരിസര പ്രദേശവും, കാത്തിരിപ്പ് കേന്ദ്രവും ശുചികരിച്ചു

കോലഞ്ചേരി : മാലിന്യ മുക്‌ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി സി.പി.എം കുറിഞ്ഞി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കുറിഞ്ഞി കവലയും പരിസര പ്രദേശവും, കാത്തിരിപ്പ് കേന്ദ്രവും ശുചികരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.എൻ. അജികുമാറിന്റെ നേതൃത്വത്തിൽ അനുഷിബു, ഡിയ ജീജിമോൻ,പി.എ. തങ്കപ്പൻ, എം.കെ. പോൾ,സുമേഷ് സുകുമാരൻ, ജിജോ പോൾ, കെ.കെ. മനു, എന്നിവർ പങ്കെടുത്തു.

 

ഫോട്ടോ:(സി.പി.എം. കുറിഞ്ഞി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കുറിഞ്ഞി കവല ശുചീകരിക്കുന്നു.)

Prev Post

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.

Next Post

പ്രതിഷ്ഠാദിന മഹോത്സവം ആരംഭിച്ചു.  

post-bars