Back To Top

March 31, 2025

നിര്യാതയായി

 

 

പിറവം: തിരുമറിയൂർ പുലിമലയിൽ ഏലിയാമ്മ 96, നിര്യാതയായി . പരേതനായ തോമസാണ് ഭർത്താവ്. സംസ്കാരം നടത്തി. മക്കൾ : ജേക്കബ്, ജോയി(ഗവണ്മെന്റ് കോൺട്രാക്ടർ ), പൗലോസ്(റിട്ടയേർഡ് ബിപിസിഎൽ), വർഗീസ്(റിട്ടയേർഡ് വാട്ടർ അതോറിറ്റി )ഏലിയാസ്(പുലിമലയിൽ ടൈൽസ് ആൻഡ് ബ്രിക്‌സ് ), അന്നമ്മ,അമ്മിണി (ഇരുവരും നേഴ്സ് ജനറൽ ഹോസ്പിറ്റൽ, എറണാകുളം ). മരുമക്കൾ :വത്സ, ശോശാമ്മ, സാലി, ഷെല്ലി, ബിനി (നേഴ്സ് ഗവണ്മെന്റ് ഹോസ്പിറ്റൽ, ഉഴവൂർ ), പുത്തൻകുശ് ചെറുവള്ളിൽ ബെന്നി, പുതുപ്പാടി കാവുംപാക്കൽ എബി.

 

ചിത്രം : ഏലിയാമ്മ

96

Prev Post

രാമമംഗലം പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു    

Next Post

കളിയിടങ്ങളിൽ വായന കുട്ടമൊരുക്കി കാക്കൂർ ഗ്രാമീണ വായനശാല. ആഴ്ചയിലൊരിക്കൽ കളിയിടങ്ങളിൽ കുട്ടികൾക്കും അമ്മമാർക്കും…

post-bars