ലഹരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിൽ പിറവത്ത്
പിറവം : പിറവം രാജീവ് ഗാന്ധി കൾച്ചറൽ ഫോറവും, റോട്ടറി ക്ലബ് ഓഫ് റിവർവാലിയും സംയുക്തമായി ലഹരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പിൽ ഇന്ന് രാവിലെ 10 , മണിക്ക് പിറവം പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ നടത്തും. പുത്തൻകുരിശ് ഡി.വൈ.എസ്.പി. വി.ടി. ഷാജൻ ഉദ്ഘാടനം ചെയ്യും. കൾച്ചറൽ ഫോറം ചെയർമാൻ സാബു കെ. ജേക്കബ് അധ്യക്ഷത വഹിക്കും.