പി.കെ.എൻ. പപ്പടം ഉടമ പുത്തൻപുരയ്ക്കൽ നീലകണ്ഠൻ 88 നിര്യാതനായി.
പിറവം : പി.കെ.എൻ. പപ്പടം ഉടമ പുത്തൻപുരയ്ക്കൽ നീലകണ്ഠൻ 88 നിര്യാതനായി. സംസ്ക്കാരം ഇന്ന് ( 7 -3 – 25 ) ഉച്ചക്ക് 2 മണിക്ക് വീട്ട് വളപ്പിൽ. ഭാര്യ – അമ്മിണി കീഴില്ലം വേഞ്ചാട്ട് കുഴിയിൽ കുടുംബാംഗം. മക്കൾ – രവീന്ദ്രൻ , രാജൻ, ഗീത . മരുമക്കൾ – കൃഷ്ണകുമാരി, ബിസ്‍മി, പ്രസാദ് കളമശ്ശേരി .
ചിത്രം : നീലകണ്ഠൻ 88