പാഴൂർ സ്കൂൾ വാർഷികം നടത്തി.
പിറവം : പാഴൂർ ഗവൺമെൻറ് എൽ പി സ്കൂൾ വാർഷിക ആഘോഷം മുനിസിപ്പൽ ചെയർപേഴ്സൺ ജൂലി സാബു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർമാനുമായ കെ പി സലീം അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വത്സല വർഗീസ് ഡിജിറ്റൽ മാഗസിൻ പ്രകാശനം പാഴൂർ ഗവൺമെൻറ് എൽ പി സ്കൂൾ വാർഷിക ആഘോഷം മുനിസിപ്പൽ ചെയർപേഴ്സൺ ജൂലി സാബു ഉദ്ഘാടനം ചെയ്തു വികസന സമതി അംഗങ്ങളായ വി ആർ സോമൻ, സിമ്പിൾ തോമസ് , രമ്യ കണ്ണൻ, സന്ധ്യാ മോൾ ടി ആർ, ബിന്ദു ജോമോൻ എന്നിവർ സംസാരിച്ചു അഭിലാഷ് കെ.എ. സ്വാഗതവും ഹെഡ് മാസ്റ്റർ അശോക് കുമാർ കെ.എം. നന്ദിയും പ്രകാശിപ്പിച്ചു.
ചിറ്ഗ്രാം : പാഴൂർ ഗവൺമെൻറ് എൽ പി സ്കൂൾ വാർഷിക ആഘോഷം മുനിസിപ്പൽ ചെയർപേഴ്സൺ ജൂലി സാബു ഉദ്ഘാടനം ചെയ്യുന്നു.