കിഴുമുറിക്കടവ് പാലം ഉദ്ഘാടനം 24ന്
പിറവം: മണീട്, രാമമംഗലം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് മൂവാറ്റുപുഴ ആറിന് കുറുകെ നിര്‍മ്മാണം പൂര്‍ത്തിയായ കിഴുമുറിക്കടവ് പാലത്തിന്റെ ഉദ്ഘാടനം 24ന് ഉച്ചകഴിഞ്ഞ് 3.30ന് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഫ്രാന്‍സിസ് ജോര്‍ജ് എം.പി സംബന്ധിക്കും