Back To Top

February 17, 2025

പാഴൂർ കുര്യാനിയിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ തങ്കമണി (85 ) നിര്യാതയായി

പിറവം : പാഴൂർ കുര്യാനിയിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ തങ്കമണി (85 ) നിര്യാതയായി മക്കൾ : രാധാമണി, റാണി ,പരേതനായ സന്തോഷ്‌കുമാർ. മരുമക്കൾ: പുരുഷോത്തമൻ ഓണക്കൂർ, നാരായണൻ ഇടയാലിൽ കക്കാട്, അജിത തണ്ണിയപ്പുറത്ത് കാക്കൂർ. സംസ്ക്കാരം നടത്തി.

 

Prev Post

റബർഷീറ്റ് പുകപ്പുര കത്തി നശിച്ചു; വൻ നഷ്ടം

Next Post

മുളന്തുരുത്തി സഹകരണ ബാങ്ക് വായ്പ തട്ടിപ്പിലെ പ്രതികളായ കോൺഗ്രസ് ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളെ തടഞ്ഞ്…

post-bars