Back To Top

February 6, 2025

കുടിവെള്ളം മുടങ്ങും.

 

 

പിറവം : കക്കാട് പമ്പ് ഹൗസിൽ അറ്റകുറ്റ പണികൾ നടത്താൻ ക്രമീകരിച്ചിരിക്കുന്നതിനാൽ നാളെ ശനിയാഴ്ച പിറവം മുനിസിപ്പാലിറ്റി ,പാമ്പാക്കുട , തിരുമാറാടി, പഞ്ചായത്ത്‌കളിലും, ഇലഞ്ഞി, രാമംമംഗലം പഞ്ചായത്തുകളിൽ ഭാഗികമായും ജല വിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അസിറ്റന്റ് എഞ്ചിനീയർ അറിയിച്ചു.

 

Prev Post

കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണന -സി.പി.എം. പ്രതിഷേധ സമരം നടത്തി.

Next Post

ബിപിസി കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു.      

post-bars