ഗതാഗതം തടസ്സപ്പെടും .
പിറവം : ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി എടക്കാട്ടുവയൽ പഞ്ചായത്തിലെ പേപ്പതി -വട്ടപ്പാറ പൊതുമരാമത്ത് റോഡിൽ വെളിയനാട് ഭാഗത്ത് 300 മീറ്റർ വ്യാസമുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനാൽ 2 -2 -25 ഞായറാഴ്ച ടി റോഡിൽകൂടിയുള്ള വാഹനങ്ങൾ പേപ്പതി -പുതുമനപ്പടി – ഊരകം – വടയപ്പറമ്പ് -വെളിയനാട് -വട്ടപ്പാറ റോഡിലൂടെ സഞ്ചരിക്കണമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
