കുടിവെള്ളം മുടങ്ങും .
പിറവം : വാട്ടർ അതോറിറ്റി കക്കാട് ശുദ്ധീകരണ ശാലയിൽ നിന്നുള്ള പ്രധാന ജല വാഹക കുഴൽ തകരാറിലായത് പരിഹരിക്കുന്ന പ്രവർത്തി ഇന്ന് ( 30 -1 -25 ) നടത്തുന്നതിനാൽ പിറവം മുനിസിപ്പാലിറ്റിയിലും, ഭാഗികമായി ഇലഞ്ഞി പഞ്ചായത്തിലും ജല വിതരണം തടസ്സപ്പെടുമെന്നു വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
