SSLC പ്ലസ് 2 പരീക്ഷകളിൽ ഫുൾ A+ നേടിയ കുട്ടികൾക്ക് K കരുണാകരൻ ഉമ്മൻ ചാണ്ടി എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു
പിറവം : ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഒലിയപ്പുറം 135-ാം ബൂത്ത് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ SSLC പ്ലസ് 2 പരീക്ഷകളിൽ ഫുൾ A+ നേടിയ കുട്ടികൾക്ക് K കരുണാകരൻ ഉമ്മൻ ചാണ്ടി എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു : വീക്ഷണം എംഡിയും എഐസിസി അംഗo ജെയ്‌സൺ ജോസ്ഫ് ഉദ്ഘാടനം ചെയ്തു . ബൂത്ത് പ്രസിഡൻ്റ് ജോസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ ജോൺസൺ വർഗീസ് മുഖ്യാ പ്രഭാക്ഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സിജോ ജോൺ നമ്പേലിൽ പഞ്ചായത്ത് മെമ്പർമാരായ നെവിൻജോർജ് ആതീരാ സുമേഷ് യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ ബേസിൽ മർക്കോസ് മുൻ ബ്ലോക്ക് എക്സിക്യൂട്ടിവ മെമ്പർ സിബി മൂർ പ്പനാട്ട്മുൻ ബുത്ത് പ്രസിഡന്റ ലൂയിസ് പോൾ – എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു