Back To Top

April 16, 2024

ഡോ: ബി.ആർ അംബേദ്ക്കർ ജയന്തി ആഘോഷിച്ചു

 

പിറവം: കെ.പി.എം.എസ് പിറവം യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവം പോസ്റ്റ് ഓഫീസ് ജംഗ്ഷി ൽ വച്ച് ഡോ :ബി.ആർ അംബേദ് ക്കറുടെ ജയന്തി ആഘോഷം നടത്തി. തുടർന്ന് അംബേദ് ക്കറുടെ ചിത്രത്തിന് മുന്നിൽ പുഷ്പ്പാർച്ചന നടത്തി . ആഘോഷ പരിപാടികളിൽ കെ.പി.എം.എസ്.സംസ്ഥാന കമ്മിറ്റിയംഗം .കെ.റ്റി. ധർമ്മജൻ ശ്രീ.എം.എ വാസു ബെൻഷി ഇലഞ്ഞി എം.എ.ചൊക്ലി യു.സി.രാജേഷ് എന്നിവർ പങ്കെടുത്തു.

Prev Post

പാഴൂർ ആശാഭവനം (തച്ചാമറ്റത്തിൽ) ടി.ആർ വിശ്വനാഥൻ (82) റിട്ട. സർവേ ആൻഡ് ലാൻഡ്…

Next Post

നാഷണൽ എക്സ് സർവീസ് മെൻ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം ഫയർ ആൻഡ്…

post-bars