Back To Top

April 10, 2024

എൽ.ഡി.എഫ് .തിരഞ്ഞെടുപ്പ് – ഐക്യ ട്രേഡ് യൂണിയൻ കൺവെൻഷൻ നടത്തി.

 

പിറവം : എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനെ വിജയിപ്പിക്കണമെന്ന് ഐക്യ ട്രേഡ് യൂണിയൻ തിരുമാറാടി പഞ്ചായത്ത് കൺവെൻഷൻ അഭ്യർത്ഥിച്ചു . സി ഐ ടിയുപഞ്ചായത്ത്‌ കൺവീനർ വി ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല കമ്മിറ്റി അംഗം കെ എ ജയരാജ്‌ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു.

എഐടിയുസി ജില്ല വൈസ് പ്രസിഡന്റ് എം എം ജോർജ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ ഒ എൻ വിജയൻ, അനിൽ ചെറിയാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സന്ധ്യാമോൾ പ്രകാശ്, കേരള കോൺഗ്രസ് (എം) മണ്ഡലം സെക്രട്ടറി ജോർജ് ടി ജെ, സി പി എം ലോക്കൽ സെക്രട്ടറി വർഗീസ് മാണി, സി.എം.വാസു എ.സി. ജോൺസൺ, എം. ആർ പ്രസാദ് , കെ.പി സുരേഷ്,

പ്രദീപ് കൃഷ്ണൻ എന്നിവർ സംസാരിച്ചു..

 

Prev Post

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന്‌ പേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.

Next Post

കളമ്പൂക്കാവിൽ പൊങ്കാല സമർപ്പണം

post-bars