Back To Top

June 21, 2024

കിഴുമുറിക്കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനായി 5 കോടി 40 ലക്ഷം രൂപ കൂടി അനുവദിച്ചു.

 

പിറവം : നിയോജകമണ്ഡലത്തില്‍ മണീട്, രാമമംഗലം ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് മൂവാറ്റുപുഴ ആറിന് കുറുകെ നിര്‍മ്മിക്കുന്ന കിഴുമുറിക്കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനായി 5 കോടി 40 ലക്ഷം രൂപ കൂടി അനുവദിച്ചതായി അനൂപ് ജേക്കബ് എം.എല്‍.എ പറഞ്ഞു. ഈ തുക ലഭിക്കുന്നതോടെ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.

 

Prev Post

പിറവം നഗരസഭയും സര്‍ക്കാർ ആയുര്‍വേദ ആശുപത്രിയും സംയുക്തമായി അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

Next Post

സുവിശേഷ യോഗം

post-bars