നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം
പിറവം : കാലടിയിൽ നടന്ന സി.ബി.എസ്. സി. സംസ്ഥാന കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ശ്രീ സരസ്വതി വിദ്യാമന്ദിർ കാരിക്കോട് സ്‌കൂൾ വിദ്യാർത്ഥിനി ഗീതിക സുഭാഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വെളിയനാട് ചന്ദ്രഭവനിൽ സുഭാഷിന്റെയും ലിജിയുടെ മകൾ 12 വർഷമായി പിറവം നാട്യ കലാക്ഷേത്ര വിദ്യാർഥിനിയാണ്. ആർഎൽവി വിദ്യാദാസ് ആണ് നൃത്താദ്ധ്യാപിക.