Back To Top

June 13, 2024

സെൻ്റ് പീറ്റേഴ്സ് കോളജിലെ 1980-82 ബാച്ചിൽ പ്രീഡിഗ്രിയ്ക്ക് പഠിച്ചവർ 42 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നത് ന്യവാനുഭവമായി

കോലിഞ്ചേരി: സെൻ്റ് പീറ്റേഴ്സ് കോളജിലെ 1980-82 ബാച്ചിൽ പ്രീഡിഗ്രിയ്ക്ക് പഠിച്ചവർ 42 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നത് ന്യവാനുഭവമായി. ജോലി സംബന്ധമായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ളവരും, മുംബൈയിൽ സ്ഥിര താമസമാക്കിയ സണ്ണി കെ. പീറ്റർ സംഗമത്തിനു വേണ്ടി മാത്രം എത്തിച്ചേന്ന തും പുത്തൻ അനുഭവമായി. കലാപരിപാടികളുമായി വളരെ സമയം ചെലവഴിച്ചാണ് കൂട്ടുകാർ മടങ്ങിയത്. ജോൺ വിപിൻ, എം.വി. ജയദേവൻ, സജീവ് കുമാർ നമ്പ്യാർ, സുരേഷ് കുമാർ, പി.എൻ. ഹരി, എം.ബി. ഗീത, ലിസ്സി വർഗ്ഗീസ്, ലിസ്സി കുര്യാക്കോസ്, എം.ജെ. ജസ്സി എന്നിവർ നേതൃത്വം നൽകി.

 

….. ഫോട്ടോ……

 

സെൻ്റ് പീറ്റേഴ്സ് കോളജിലെ 1980-82 ബാച്ചിൽ പ്രീഡിഗ്രിയ്ക്ക് പഠിച്ചവർ 42 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നപ്പോൾ.

 

Get Outlook for Android

Prev Post

സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം മാലിന്യം തള്ളിയനിലയിൽ

Next Post

ഹൈക്കോടതി നിർദ്ദേശപ്രകാരം പഞ്ചായത്തിലെ മണ്ണത്തൂർ കാരക്കാട്ട് മലയിൽ ഡെപ്യൂട്ടി കളക്ടർ സന്ദർശനം നടത്തി.

post-bars