Back To Top

October 24, 2023

കൂത്താട്ടുകുളം – പാലാ റോഡ് റീ ടാറിങ് കാലാവസ്ഥ വ്യതിയാനം മൂലം മാറ്റിവെച്ചു

കൂത്താട്ടുകുളം : കൂത്താട്ടുകുളം – പാലാ റോഡ് റീ ടാറിങ് കാലാവസ്ഥ വ്യതിയാനം മുലം മാറ്റിവെച്ചു. ഇന്ന് ആരംഭിക്കാനിരുന്ന അറ്റകുറ്റപ്പണികലാണ് മാറ്റിവെച്ചത്. രാമപുരം കവല മുതൽ മംഗലത്തുതാഴം വരെയുള്ള ഭാഗമാണ് റീ ടാർ ചെയ്യുന്നത്. പുതുക്കിയ തീയതി

പിന്നീട് അറിയിക്കുമെന്ന് കൂത്താട്ടുകുളം പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Prev Post

രാമമംഗലം ഹൈസ്കൂളില്‍ പിടിഎയുടെയും, കുടുംബശ്രീ മിന്നല്‍ സേനയുടെയും നേതൃത്വത്തില്‍ ‘പച്ചക്കറിത്തോട്ടം ‘ പദ്ധതി…

Next Post

എം എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ…

post-bars

Leave a Comment