കക്കാട് മാന്ത ടത്തിൽ കുഞ്ഞ് (87) നിര്യാതനായി.
പിറവം : കക്കാട് മാന്ത ടത്തിൽ കുഞ്ഞ് (87) നിര്യാതനായി. ഭാര്യ കുഞ്ഞമ്മ കക്കാട് കൊരയന്താനത്ത് കുടുബാഗം. മക്കൾ പരേതനായ പി കെ വിജയൻ ,എം കെ രവീന്ദ്രൻ മരിയ ഗ്യാസ് പിറവം,എംകെ ജയൻ മുൻ സി പി ഐ എം ലോക്കൽ സെക്രട്ടറി,മുൻ ഗ്രാമ പഞ്ചായത്ത് അംഗം,വി കെ ദാസ് പോളക്കുളം ടുറിസ്റ്റ് ഹോം മുളന്തുരുത്തി, വി കെ ബിന്ദു, പരേതനായ വികെ അജയകുമാർ. മരുമക്കൾ സുധാ വിജയൻ ന്യൂയിറ ഹൈസ്ക്കൂൾ പാഞ്ച് ജനി പുന്നെ , പാർവ്വതി രവീന്ദ്രൻ , മഞ്ജു ജയൻ , വിജി ദാസ് , മധുസൂദനൻ ശാന്തി തൊട്ടൂർ. സംസക്കാരം ഇന്ന് ചൊവ്വാഴ്ച 17/10/2023 വൈകീട് 3 മണിയ്ക്ക് വീട്ട് വളപ്പിൽ