എം എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ നിമ്മി ജേക്കബിനെ വാർഡ് മെമ്പർ ജോർജ് ചമ്പമല പുരസ്‌കാരം നൽകി ആദരിച്ചു.
ഇലഞ്ഞി : മഹാത്മാഗാന്ധി സർവകലാശാലയിലെ എം എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ നിമ്മി ജേക്കബിനെ വാർഡ് മെമ്പർ ജോർജ് ചമ്പമല പുരസ്‌കാരം നൽകി ആദരിച്ചു. പഞ്ചായത്തിൽ നാലാം വാർഡിൽ വെള്ളരിങ്ങാട്ട് വി.എ. ജേക്കബ്, ആനി ജേക്കബ് ദമ്പതികളുടെ മകളാണ് നിമ്മി.
ഫോട്ടോ : എം എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ നിമ്മി ജേക്കബിനെ വാർഡ് മെമ്പർ ജോർജ് ചമ്പമല പുരസ്‌കാരം നൽകി ആദരിക്കുന്നു.