അഖില കേരള ധീവരസഭ പിറവം കരയോഗം ആദ്യകാല സെക്രട്ടറി കക്കാട് മണിമലയിൽ എം.വി.ഗോപാലൻ (81) നിര്യാതനായി.
പിറവം: അഖില കേരള ധീവരസഭ പിറവം കരയോഗം ആദ്യകാല സെക്രട്ടറി കക്കാട് മണിമലയിൽ എം.വി.ഗോപാലൻ (81) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ സുശീല കോട്ടയം കൈപ്പുഴ, നീണ്ടൂർ, കരിംകുളത്തിൽ കുടുംബാംഗം. മക്കൾ: മായ (മുഹമ്മ), മഞ്ജു (യു.കെ) ,മനു (കുവൈറ്റ്). മരുമക്കൾ: ഷാജി (മുഹമ്മ, ആലപ്പുഴ), ഗോപൻ (തിരുവല്ല) ,ജയൻ (തോട്ടപ്പള്ളി ,ആലപ്പുഴ).