Back To Top

November 7, 2023

മംഗലത്തുതാഴം പാലം അപകടാവസ്ഥയില്‍.

കൂത്താട്ടുകുളം: കൂത്താട്ടുകുളം- പാലാ റോഡില്‍ നിന്ന് തൊടുപുഴയ്ക്കു തിരിയുന്ന ഭാഗത്തെ മംഗലത്തുതാഴം പാലം അപകടാവസ്ഥയില്‍.വാഹനങ്ങളിടിച്ച്‌ കൈവരി തകര്‍ന്നതാണ് പാലം അപകടാവസ്ഥയിലാകാൻ കാരണം. പൂവക്കുളം, കാരമല കുണിഞ്ഞി, ഭാഗങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഏക ആശ്രയമാണ് ഈ റോഡ്. പുതിയ പാലം നിര്‍മ്മിക്കണമെന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം. ഇതുസംബന്ധിച്ച്‌ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ബോബൻ വര്‍ഗീസ് പൊതുമരാമത്ത് വകുപ്പിനും അഡ്വ. അനൂപ് ജേക്കബ് എം.എല്‍.എയ്ക്കും നിവേദനം നല്‍കി.

Prev Post

പോലീസും, മോട്ടോര്‍ വാഹന വകുപ്പും, പൊതുമരാമത്ത് വകുപ്പും സംയുക്തമായി പരിശോധന നടത്തി

Next Post

വായുമലിനീകരണം കടുത്ത ദില്ലയില്‍ ജന ജീവിതം കടുത്ത പ്രതിസന്ധിയില്‍

post-bars